ശിവറാം രാജ്‌ഗുരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശിവറാം രാജ്ഗുരു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിവറാം രാജ്‌ഗുരു
ശിവറാം രാജ്‌ഗുരു
ജനനം24 ആഗസ്റ്റ് 1908
മരണം23 മാർച്ച് 1931(1931-03-23) (പ്രായം 23)
സംഘടന(കൾ)Hindustan Socialist Republican Association
പ്രസ്ഥാനംIndian Independence movement
ഭഗത് സിംങ്ങ്, രാജ് ഗുരു,സുഖ്‌ദേവ് ഇവരുടെ ഒരുമിച്ചുള്ള പ്രതിമകൾ

ഹരി ശിവറാം രാജ്ഗുരു (1908 August 24- മാർച്ച് 23, 1931) പ്രസിദ്ധനായ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു[1]. ലാലാ ലജ്പത് റായിയുടെ മരണത്തിന് പകരം വീട്ടാൻ വേണ്ടി ഭഗത് സിംഗിന്റെയും, സുഖ്ദേവിന്റെയും ഒപ്പം ഒരു ഇംഗ്ലീഷ് പട്ടാളക്കാരനെ വധിച്ച സംഭവത്തിൽ ജയിലിലായി. ഇതിന്റെ പേരിൽ ഇവർ മൂവരേയും 1931 മാർച്ച് 23 ന് ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയരാക്കി.

അവലംബം[തിരുത്തുക]

  1. raj, guru. "Remembering Shivaram Hari Rajguru on his birthday". https://archive.today/20151015125020/http://indiatoday.intoday.in/story/remembering-shivaram-hari-rajguru-on-his-birthday-24th-august-indian-revolutionary/1/460641.html. intoday.in/. {{cite web}}: |access-date= requires |url= (help); External link in |website= (help); Missing or empty |url= (help)
"https://ml.wikipedia.org/w/index.php?title=ശിവറാം_രാജ്‌ഗുരു&oldid=3967294" എന്ന താളിൽനിന്ന് ശേഖരിച്ചത്