ശിവരാജ് സിങ് ചൗഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശിവരാജ് സിങ് ചൗഹാൻ

മദ്ധ്യപ്രദേശിൽ മൂന്നാമതും മുഖ്യമന്ത്രിയായി തെരഞ്ഞേടുക്കപ്പെട്ട നേതാവ്. പാർട്ടി ഭാരതീയ ജനതാപാർട്ടി. നിലവിലെ മുഖ്യമന്ത്രി. 2005 നവംബർ 29നു മുഖ്യമന്ത്രി പദത്തിലെത്തിയ ശേഷം തുടരുന്ന അജയ്യമായ യാത്ര. വിദ്യാർഥി പ്രസ്ഥാനമായ എബിവിപിയിലൂടെ രാഷ്ട്രീയ പ്രവേശനം.[1] യുവമോർച്ച ദേശീയ പ്രസിഡൻറ്. ജനറൽ സെക്രട്ടറി, ബിജെപി ദേശീയ സെക്രട്ടറി, മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. വിഡിഷ മണ്ഡലത്തെ നാലു തവണ ലോക്സഭയിൽ പ്രതിനിധീകരിച്ചു.[2]


അവലംബം[തിരുത്തുക]

  1. "Madhya Pradesh Election 2018".
  2. "Madhya Pradesh Election Results 2018".
"https://ml.wikipedia.org/w/index.php?title=ശിവരാജ്_സിങ്_ചൗഹാൻ&oldid=2918701" എന്ന താളിൽനിന്ന് ശേഖരിച്ചത്