ശിവനസമുദ്ര ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1902 - ഇൽ കമ്മീഷൻ ചെയ്ത ഏഷ്യയിലെ തന്നെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ ആണ് കർണാടകയിലെ മാണ്ഡ്യജില്ലയിൽ ശിവനസമുദ്ര എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ. അന്നത്തെ മൈസൂർ ദിവാനായിരുന്നു ശ്രീ. ഷേഷാദ്രി ഐയ്യർ ആയിരുന്നു അതിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. ഇന്ത്യയിൽ ഉള്ള പഴയ തലമുറയിൽ പെട്ട പവർസ്റ്റേഷനിൽപ്പെട്ട ഒന്നാണീ പവർസ്റ്റേഷന്.