Jump to content

ശിവകാർത്തികേയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിവകാർത്തികേയൻ
വിജയ് അവാർഡിൽ എസ്.കെ
ജനനം (1985-02-17) 17 ഫെബ്രുവരി 1985  (39 വയസ്സ്)[1]
ദേശീയതഇന്ത്യൻ, തമിഴൻ
കലാലയംJJCET, തിരുച്ചിറപ്പള്ളി, തമിഴ്നാട്
തൊഴിൽ
സജീവ കാലം2007 – ഇന്നുവരെ
കുട്ടികൾ2

ഒരു തമിഴ് സിനിമാ നടനും കൊമേഡിയനും പിന്നണി ഗായകനും പ്രൊഡ്യൂസറും ഗാനരചയിതാവും ആണ് ശിവകാർത്തികേയൻ.

വ്യക്തിഗത ജീവിതം

[തിരുത്തുക]

2010 ഓഗസ്റ്റ് 27നാണ് ശിവകാർത്തികേയൻ ആരതിയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്: ആരാധന (ജനനം ഒക്ടോബർ 2013), ഗുഗൻ ദാസ് (ജനനം ജൂലൈ 2021). ശിവകാർത്തികേയനൊപ്പം അദ്ദേഹത്തിന്റെ മകളും ചില പാട്ടുകൾ പാടിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Happy birthday Sivakarthikeyan: Eight lesser known facts about this rising star". 17 February 2017. Retrieved 12 October 2017. Just 14 days before his 27th birthday, Sivakarthikeyan made his debut as a leading man with Marina, which released on February 3, 2012.
"https://ml.wikipedia.org/w/index.php?title=ശിവകാർത്തികേയൻ&oldid=4101274" എന്ന താളിൽനിന്ന് ശേഖരിച്ചത്