ശിവകാമിയിൻ ശപഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിവകാമിയിൻ ശപഥം
കർത്താവ്കൽക്കി കൃഷ്ണമൂർത്തി
യഥാർത്ഥ പേര്சிவகாமியின் சபதம்
പരിഭാഷപവിത്ര ശ്രീനിവാസൻ
നന്ദിനി വിജയരാഘവൻ
സജിത്ത് എം. എസ്
രാജ്യംഇന്ത്യ
ഭാഷതമിഴ്
സാഹിത്യവിഭാഗംചരിത്ര നോവൽ
പ്രസിദ്ധീകൃതംജനുവരി 1944–ജൂൺ 1946 (കൽക്കി (വാരിക))
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
2012
മുമ്പത്തെ പുസ്തകംപാർത്ഥിപൻ കനവ്
ശേഷമുള്ള പുസ്തകംപൊന്നിയിൻ ശെൽവൻ
മൂലപാഠം
சிவகாமியின் சபதம் at Tamil Wikisource

കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലാണ് ശിവകാമിയിൻ ശപഥം. 1944 ജനുവരി മുതൽ 1946 ജൂൺ വരെ കൽക്കി വാരികയിലാണ് ഈ നോവൽ ആദ്യമായി അച്ചടിച്ചു വന്നത്.[1] 1948-ൽ ഒറ്റ നോവലായി പ്രസിദ്ധീകരിച്ചു.[2] ശിവകാമിയിൻ ശപഥത്തിന്റെ തുടർച്ചയായുള്ള നോവലാണ് പാർത്ഥിപൻ കനവ്.

കഥാപാത്രങ്ങൾ[തിരുത്തുക]

  • മഹേന്ദ്രവർമ്മൻ
  • നരസിംഹവർമ്മൻ
  • പുലകേശി
  • നാഗനന്ദി
  • ശിവകാമി
  • പരംജോതി
  • ആയനാർ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. mdmk.org.in/article/mar09/sivagamiyin-sabatham
  2. shodhganga.inflibnet.ac.in/bitstream/10603/1835/10/10_chapter%204.pdf

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശിവകാമിയിൻ_ശപഥം&oldid=4071494" എന്ന താളിൽനിന്ന് ശേഖരിച്ചത്