ശിലാപത്മം
ദൃശ്യരൂപം
പരിഭാഷയുടെ പുറംചട്ട | |
| കർത്താവ് | പ്രതിഭ റായ് |
|---|---|
| യഥാർത്ഥ പേര് | ଶିଳାପଦ୍ମ (ശിലാപദ്മ - ഒറിയ ഭാഷ) |
| പരിഭാഷ | പി. മാധവൻപിള്ള |
| രാജ്യം | ഇന്ത്യ |
| ഭാഷ | ഒറിയ |
| പ്രസാധകർ | ഡി.സി.ബുക്ക്സ് |
| ഏടുകൾ | 247 |
| ISBN | 9788122606706 |
പ്രതിഭ റായ് രചിച്ച ശിലാപദ്മ (ଶିଳାପଦ୍ମ) എന്ന പുസ്തകത്തിന് പി. മാധവൻപിള്ള നടത്തിയ മലയാള തർജ്ജമയാണ് ശിലാപത്മം. വിവർത്തനസാഹിത്യത്തിനുള്ള 1996-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-04. Retrieved 2012-07-31.
- ↑ സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.