ശിരുവാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്തുള്ള ഒരു നിത്യഹരിത വനമാണ് ശിരുവാണി[1]. പശ്ചിമഘട്ടമലനിരകളിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഈ വനം സസ്യ , ജന്തു വൈവിധ്യത്താൽ സമ്പന്നമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശിരുവാണി&oldid=2189686" എന്ന താളിൽനിന്ന് ശേഖരിച്ചത്