ശിഖ ഉബെറോയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിഖ ഉബെറോയി
ശിഖ ഉബെറോയി 2006 ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്നു
Full nameശിഖ ദേവി ഉബെറോയി
Country ഇന്ത്യ
ResidencePrinceton,ന്യൂ ജേഴ്‌സി ,അമേരിക്ക
Born (1983-04-05) 5 ഏപ്രിൽ 1983  (40 വയസ്സ്)
മുംബൈ ,ഇന്ത്യ
Height1.73 m
Turned proAugust 2003
Retired2011
PlaysRight-handed, two-handed backhand
Career prize moneyUS$213,828
Singles
Career record192-205
Career titles0 WTA, 3 ITF
Highest rankingNo. 122 (29 August 2005)
Grand Slam results
Australian OpenQ2 (2005, 2006)
French OpenQ2 (2006)
WimbledonQ2 (2005, 2006)
US Open2R (2004)
Doubles
Career record106-149
Career titles0 WTA, 2 ITF
Highest rankingNo. 87 (19 February 2007)
Grand Slam Doubles results
WimbledonQ1 (2006, 2007)
US Open1R (2004)

അമേരിക്കയിൽ സ്ഥിരതാമസം ആക്കിയ ഒരു മുൻ ഇന്ത്യൻ പ്രൊഫഷണൽ ടെന്നീസ് താരമാണ് ശിഖ ഉബെറോയി. നിരുപമ വൈദ്യനാഥനു ശേഷം വിമൻസ് ടെന്നീസ് അസോസിയേഷൻ റാങ്കിങ്ങിൽ ആദ്യ 200 ൽ എത്തിയ ഇന്ത്യൻ താരമാണ് ശിഖ.ഐ ടി എഫ് വനിതാ സർക്യൂട്ടിൽ 3 സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടക്കുന്ന ആധുനിക യുഗത്തിലെ രണ്ടാമത്തെ ഇന്ത്യൻ വനിത[തിരുത്തുക]

2004 യുഎസ് ഓപ്പണിന്റെ ഒന്നാം റൗണ്ടിൽ ജപ്പാനിലെ സോറി ഒബതയെ പരാജയപ്പെടുത്തി പ്രധാന ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടക്കുന്ന ആധുനിക യുഗത്തിലെ രണ്ടാമത്തെ ഇന്ത്യൻ വനിത ചരിത്ര നേട്ടം കരസ്ഥമാക്കി [1] .1998 ലെ ഓസ്ട്രേലിയൻ ഓപ്പണിൽ ഒന്നാം റൗണ്ടിൽ ഇറ്റലിയുടെ ഗ്ലോറിയ പെസിചിനിയെ തോൽപ്പിച്ചു കൊണ്ടാണ് നിരുപമ വൈദ്യനാഥൻ ആണ് ഈ നേട്ടം ആദ്യമായി കരസ്ഥമാക്കിയത് .ഫെഡറേഷൻ കപ്പിൽ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ആയിരുന്നു .

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • "ശിഖ ഉബെറോയി Profile-WTA". www.wtatennis.com.
  • "ശിഖ ഉബെറോയി Profile-ITF". www.itftennis.com. മൂലതാളിൽ നിന്നും 2020-12-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-02.
  • "ശിഖ ഉബെറോയി Profile-FED CUP". www.fedcup.com. മൂലതാളിൽ നിന്നും 2020-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-02.
  • "ITF Women's Circuit -". en.wikipedia.org.


അവലംബം[തിരുത്തുക]

  1. "ശിഖ ഉബെറോയി -ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടക്കുന്ന ആധുനിക യുഗത്തിലെ രണ്ടാമത്തെ ഇന്ത്യൻ വനിത-". en.wikipedia.org.
"https://ml.wikipedia.org/w/index.php?title=ശിഖ_ഉബെറോയി&oldid=3808724" എന്ന താളിൽനിന്ന് ശേഖരിച്ചത്