ശിഖരിണി (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശിഖരിണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു സം‍സ്കൃതവർ‍ണ്ണവൃത്തമാണ് ശിഖരിണി. അത്യഷ്ടി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 17 അക്ഷരങ്ങൾ) സമവൃത്തം.

ലക്ഷണം (വൃത്തമഞ്ജരി)[തിരുത്തുക]

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “യ മ ന സ ഭ” എന്നീ ഗണങ്ങളും ഒരു ലഘുവും ഒരു ഗുരുവും ആറാമത്തെ അക്ഷരത്തിനു ശേഷം യതിയോടുകൂടി വരുന്ന വൃത്തമാണു ശിഖരിണി.

v - - - - - / v v v v v - - v v v -

ലക്ഷണത്തിൽ പറഞ്ഞിട്ടില്ലെങ്കിലും പന്ത്രണ്ടാമത്തെ അക്ഷരത്തിനു ശേഷവും യതി കാണാറുണ്ടു്.

ഉദാഹരണങ്ങൾ[തിരുത്തുക]

  1. കഴിഞ്ഞേ പോകുന്നൂ... (കെ. എൻ. ഡി.)

സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ[തിരുത്തുക]

  1. മേഘവിഷ്‍ഭൂർ‍ജ്ജിതം

എല്ലാ ശ്ലോകങ്ങളിലും ഈ വൃത്തം ഉപയോഗിച്ചിട്ടുള്ള പ്രസിദ്ധകൃതികൾ[തിരുത്തുക]

  1. സൌന്ദര്യലഹരി (ശങ്കരാചാര്യർ)
"https://ml.wikipedia.org/w/index.php?title=ശിഖരിണി_(വൃത്തം)&oldid=2388281" എന്ന താളിൽനിന്ന് ശേഖരിച്ചത്