ശാല (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Shala
പ്രമാണം:Shala-film.jpg
Theatrical poster
സംവിധാനംSujay Dahake
നിർമ്മാണംVivek Wagh
Nilesh Navalakha
രചനMilind Bokil
അഭിനേതാക്കൾAnshuman Joshi
Ketaki Mategaonkar
സംഗീതംAlokananda Dasgupta
ഛായാഗ്രഹണംDiego Romero
ചിത്രസംയോജനംSujay Dahake
വിതരണംGreat Maratha Entertainment
Nishad Audio Visuals
Navalakha Arts
റിലീസിങ് തീയതി
  • 7 മേയ് 2011 (2011-05-07) (New York Indian Film Festival)
  • 20 ജനുവരി 2012 (2012-01-20) (India)
രാജ്യംIndia
ഭാഷMarathi
ബജറ്റ്3 കോടി (U)
ആകെ9 കോടി (U.4)[1]

ഒരു മറാത്തി നാടകം / റൊമാന്റിക് സിനിമയാണ് ശാല .ഈ ചിത്രത്തിന്റെ തിരക്കഥ മിലിന്ദ് ബൊക്കിൾ എഴുതിയ ശാല എന്ന ഇതേ പേരിൽ വന്ന നോവലിൽ നിന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സുജയ് ദാഹാക്കിന്റെ സംവിധാനത്തിൽ വിവേക് വാഗ്, നിലേഷ് നവലാഖ എന്നിവർ ചേർന്ന് ഗ്രേറ്റ് മറാത്ത എന്റർടെയ്ൻമെന്റ്, നിഷാദ് ഓഡിയോ വിഷ്വൽസ്, നവലാഖ ആർട്സ് ബാനർ, എന്നിവയുടെ കീഴിൽ നിർമ്മിച്ച ചലച്ചിത്രമാണിത്. അൻശുമാൻ ജോഷി, കേതകി മാട്ടെഗൊങ്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

59-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഈ ചിത്രം സിൽവർ ലോട്ടസ് പുരസ്കാരം നേടുകയുണ്ടായി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം , മറാത്തി വിഭാഗത്തിലെ മികച്ച ഫീച്ചർ ഫിലിം , മികച്ച തിരക്കഥക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം എന്നിവയും ഈ ചിത്രം കരസ്ഥമാക്കിയിരുന്നു . [2]

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

Award Category Result
59th National Film Awards[3] Best Feature Film in Marathi വിജയിച്ചു
Best Screenplay for Avinash Deshpande Nigdi വിജയിച്ചു

അവലംബം[തിരുത്തുക]

  1. http://www.mid-day.com/articles/why-marathi-films-are-not-small-fry-anymore/15145060
  2. Amrutha Byatnal (8 Mar 2012). "Field day for Marathi films". Pune: The Hindu. ശേഖരിച്ചത് 8 Mar 2012. Italic or bold markup not allowed in: |publisher= (help)
  3. "59th National Film Awards for the Year 2011".

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശാല_(ചലച്ചിത്രം)&oldid=2879347" എന്ന താളിൽനിന്ന് ശേഖരിച്ചത്