ശാലിൻ സോയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാലിൻ സോയ
ജനനം1997 ഫെബ്രുവരി 22
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾശാലു
തൊഴിൽഅഭിനയത്രി
സജീവ കാലം2004–ഇത് വരെ

ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടി ആണ് ശാലിൻ സോയ (ജനനം:22 ഫെബ്രുവരി 1997).ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ആണ് കലാരംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

കുടുംബം[തിരുത്തുക]

ശാലിൻ സോയയുടെ അച്ഛൻ ഒരു ബിസിനസ്മാൻ ആണ്. അമ്മ നൃത്ത അധ്യാപിക ആണ്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇടയിൽ ശാലിൻ സോയയെ ശാലു എന്നാണ് അറിയപ്പെടുന്നത്.

ടെലിവിഷൻ കരിയർ[തിരുത്തുക]

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ദീപ റാണി എന്ന കഥാപാത്രം ഇവർക്ക് നിരവധി പ്രശംസ നേടിക്കൊടുത്തു.ഒരു പറ്റം സ്കൂൾ വിദ്യാർഥികൾക്ക് ഇടയിലെ പ്രശ്നങ്ങളും,പ്രണയവും മറ്റുമാണ് ഈ പരമ്പര ചർച്ച ചെയ്തത്.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശാലിൻ_സോയ&oldid=3320440" എന്ന താളിൽനിന്ന് ശേഖരിച്ചത്