ശാരദ (നോവൽ)
ദൃശ്യരൂപം
കർത്താവ് | ഓ ചന്തുമേനോൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നോവൽ |
പ്രസിദ്ധീകരിച്ച തിയതി | 1892 |
മാധ്യമം | Print (Hardback) |
ഒയ്യാരത്ത് ചന്തുമേനോൻ രചിച്ച നോവലാണ് ശാരദ. 1892ലാണ് ഇത് പ്രകാശിതമായത്. ഈ നോവലിന്റെ രണ്ടാംഭാഗം ഏഴുതികൊണ്ടിരിക്കുന്നിടെ ചന്തുമേനോൻ മരിച്ചതിനാൽ (1899) അപൂർണ്ണനോവലായി ഇതിനെ കണക്കാക്കുന്നു.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ശാരദ എന്ന താളിലുണ്ട്.