ശാന്തിതീരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശാന്തിതീരം[തിരുത്തുക]

മലപ്പുറം ജില്ലയുടെ ആസ്ഥാനമായ മലപ്പുറത്ത് സിവില് സ്റ്റേഷനു സമീപം നിലകൊള്ളുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ശാന്തിതീരം. കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ വിനോദ സഞ്ചാര മേഖല സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=ശാന്തിതീരം&oldid=3314778" എന്ന താളിൽനിന്ന് ശേഖരിച്ചത്