Jump to content

ശാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"ശാന്തം"
സഞ്ചാരിഭാവങ്ങൾശാന്തത, സ്വസ്ഥത, തളർച്ച.
ദോഷംവാതം
ഗുണംസത്വം
കോശംചിത്തം (ആനന്ദമയി കോശം)
സഹരസങ്ങൾകരുണം
വൈരി രസങ്ങൾരൗദ്രം, ശൃംഗാരം, ഹാസ്യം, ഭയാനകം, വീരം
നിക്ഷ്പക്ഷ രസങ്ങൾബീഭത്സം, കരുണം
ഉല്പന്നംഅനുകമ്പ
സിദ്ധിമഹിമ

നവരസങ്ങളിൽ ഒന്നാണു ശാന്തം. നിർവേദം ആണ് സ്ഥായീഭാവം. ഈശ്വരഭക്തിയും സുഖത്തിലുളള അനാസക്തിയുമാണു നിർവേദത്തിനു കാരണം.

അവതരണരീതി

[തിരുത്തുക]

കണ്ണുകൾ നാസാഗ്രത്തിൽ ചേർത്തു കൺപോളകൾ പകുതി അടച്ച് നിശ്ചലമാക്കി മുഖം സ്വാഭാവികമായി വച്ചാൽ ശാന്തരസം.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-29. Retrieved 2017-03-14.
"https://ml.wikipedia.org/w/index.php?title=ശാന്തം&oldid=4023903" എന്ന താളിൽനിന്ന് ശേഖരിച്ചത്