ശാഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വ്യത്യസ്ത വലിപ്പത്തിലുള്ള മരത്തിന്റെ ശാഖകൾ.

ശാഖ എന്നത് ശിഖരം എന്ന അർഥം വരുന്ന ഹിന്ദി പദമാണ്. പ്രധാനമായും മരത്തിന്റെ പ്രധാന തടിയിൽ നിന്നും ഉള്ള ശിഖരങ്ങളെയാണ് ശാഖ എന്ന് വിളിക്കുന്നതേ.ഒരേ പ്രവർത്തനം നടത്തുന്ന ഒരു സ്ഥാപനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഉള്ള സ്ഥാപനങ്ങളെയും ശാഖ എന്ന് വിളിക്കാറുണ്ട്. ഉദാഹരണം ബാങ്കുകൾ. നദികളുടെ കൈവഴികളെയും ശാഖ എന്നു പറയാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ശാഖ&oldid=2286214" എന്ന താളിൽനിന്ന് ശേഖരിച്ചത്