ശഹീൻബാഗ് സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശഹീൻബാഗ് സമരം
-യുടെ ഭാഗം
Shaheen Bagh women protesters 15 Jan 2020.jpg
ഷാഹീൻ ബാഗിലെ പ്രധിഷേധത്തിൽ പങ്കെടുക്കുന്ന വനിതകൾ
തിയതി15 December 2019 - ongoing (40 days)
സ്ഥലം
Shaheen Bagh
കാരണങ്ങൾPassage of the Citizenship (Amendment) Act, 2019 and the following police intervention in Jamia Milia Islamia
ലക്ഷ്യങ്ങൾShow anger against passage of CAA, police violence and the government mentality. Stop the NRC-NPR from being carried out.
മാർഗ്ഗങ്ങൾProtest, Sit-in, Demonstrations, Civil disobedience, Slogan, Art (Graffiti, Poster, Scale model, Poetry, Storytelling, Street performance, puppetry)
സ്ഥിതിOngoing
Lead figures
Non-centralized leadership
Casualties
Death(s)0
Injuries0
Arrested0
Detained0

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെ ക്യാമ്പസിനുള്ളിൽ കയറി പോലീസ് ആക്രമിച്ചതിൽ പ്രതിക്ഷേധിച്ച് തെക്കൻ ഡൽഹിയെയും നോയ്‌ഡയേയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോട്ടിൽ അന്ന് രാത്രി പത്ത് മണിക്ക് പത്ത് സ്ത്രീകൾ തുടങ്ങി വക്കുകയും പിന്നീട് ആയിരക്കണക്കിന് സ്ത്രീകൾ ഇതിനോടൊപ്പം ചേരുകയും ചെയ്ത ശ്രദ്ധേയമായ സമരമാണ് ഷഹീൻ ബാഗ് സമരം. [1] 2019 ഡിസംബർ 15 നു തുടങ്ങിയ ഈ സമരം തികച്ചും സമാധാനപരമായാണ് മുന്നേറുന്നത്. [2] 2020 ഫിബ്രവരി 02 വരെ 50 ദിവസത്തേക്ക് അഹിംസാത്മക പ്രതിരോധം ഉപയോഗിച്ച് ന്യൂഡൽഹിയിലെ ഒരു പ്രധാന ഹൈവേ തടഞ്ഞാണ് സമരം നടന്നുവരുന്നത്.[3] സി‌എ‌എ-എൻ‌ആർ‌സി-എൻ‌പി‌ആറിനെതിരെ തുടരുന്ന ഏറ്റവും ദൈർഘ്യമേറിയ പ്രതിഷേധമായി ഇത് മാറി.

അവലംബങ്ങൾ[തിരുത്തുക]

  1. Bakshi, Asmita (2020-01-02). "Portraits of resilience: the new year in Shaheen Bagh". Livemint (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 13 January 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-01-13.
  2. Ajmal, Anam (11 January 2020). "Delhi: Shaheen Bagh juniors draw attention to CAA | Delhi News - Times of India". The Times of India (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 12 January 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-01-13.
  3. "Organiser 'Calls Off' Shaheen Bagh Anti-CAA Protest, Locals Continue Dharna". The Wire. 2 January 2020. മൂലതാളിൽ നിന്നും 13 January 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-01-13.
"https://ml.wikipedia.org/w/index.php?title=ശഹീൻബാഗ്_സമരം&oldid=3441445" എന്ന താളിൽനിന്ന് ശേഖരിച്ചത്