ശശാങ്കാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശശാങ്കാസനം

ശശാസനം എന്നും പറയും


ഇംഗ്ലീഷിൽ Hare pose എന്നു പറയുന്നു. വജ്രാസനത്തില് ഇരിക്കുക.

കൈകൾ കാൽ മുട്ടുകളിൾ പതിച്ചു വയ്ക്കുക.

ശ്വാസം എറ്റുത്തുകൊണ്ട് കൈകൾ തൊഴുതുപിടിച്ചു തലയ്ക്കു മുകളിലേക്ക് ഉയർത്തുക.

ശ്വാസം വിട്ടുകൊണ്ട് മുമ്പോട്ട് വളഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുക.

കൈകൾ ഒപ്പം വന്നു തറയിൾ തൊടണം.

ശ്വാസം എടുത്തുകൊണ്ട് നിവർന്നിരിക്കണം. ശ്വാസം വിട്ടുകൊണ്ട് കൈകൾ കാൽ മുട്ടുകളിൽ പതിച്ചു വയ്ക്കുക.

ഗുണം[തിരുത്തുക]

അരക്കെട്ടിന് അയവും ഉറപ്പും കിട്ടുന്നു.

ദേഷ്യം കുറയും.

അവലംബം[തിരുത്തുക]

  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Yoga for health-NS Ravishankar, pustak mahal
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • Yoga and pranayama for health – Dr. PD Sharma
"https://ml.wikipedia.org/w/index.php?title=ശശാങ്കാസനം&oldid=1695809" എന്ന താളിൽനിന്ന് ശേഖരിച്ചത്