ശവസംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Headstones in a cemetery

മരിച്ചു കഴിഞ്ഞ മനുഷ്യരെയോ ചത്ത മൃഗങ്ങളെയോ ചിലപ്പോൾ ചില വസ്തുക്കളെയോ മണ്ണിനടിയിൽ കുഴിച്ച്ച്ചിടുന്നതിനെ ശവസംസ്കാരം അഥവാ മറവുചെയ്യൽ എന്ന് പറയുന്നു. മനുഷ്യശരീരം സാധാരണയായി ശവകോട്ടയിലാണ് സംസ്കരിക്കാറുള്ളത്.ചിലപ്പോൾ മൃതശരീരം ഒരു ശവപെട്ടിയിൽ അടക്കം ചെയ്തോ ചിലപ്പോൾ പെട്ടി ഇല്ലാതെയോ കുഴിച്ചിടുകയാണ് പതിവ്.

"https://ml.wikipedia.org/w/index.php?title=ശവസംസ്കാരം&oldid=2236049" എന്ന താളിൽനിന്ന് ശേഖരിച്ചത്