ശലഭോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിത്രശലഭത്തെ ആകർഷിക്കനായി ശലഭോദ്യാനത്തിൽ അരിപ്പൂ സഹായിച്ചേക്കാം
Mexican sun flower ചെടിയിൽ തേൻ നുകരുന്ന ചിത്രശലഭം.
പ്ലാന്റ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി എന്ന നേച്ചർ ക്ലബ് സംരക്ഷിച്ച് വരുന്ന അരയാൽ മരത്തിൽ ചിത്രശലഭത്തിന്റെ സമാധി (Pupa).

ശലഭോദ്യാനം(Butterfly garden) എന്നത് ചിത്രശലഭങ്ങൾക്കും നിശാശലഭങ്ങൾക്കും വേണ്ട, അവയെ ആകർഷിക്കുന്ന പരിസ്ഥിതി ഉണ്ടാക്കലാണ്. മുട്ടയിടാൻ ശലഭ്ഭങ്ങളെ ക്ഷണിക്കലും കൂടിയാണ്. വലിയ ശലഭങ്ങൾ ചെടികളുടെ ഇലകൾ ഭക്ഷിക്കാറില്ല. അവ മിക്കപ്പോഴും തേൻ ഉണ്ണുകയാണ് ചെയ്യുന്നത്. ലാർവകൾ ഇലകൾ തിന്നാണ് വളരുന്നത്. ലാർവകളുടെ ഭക്ഷണ സസ്യത്തെ വളർത്തണം[1]. സ്ഥലം ,കാലം ഇതൊക്കെ ആകർഷിക്കുന്ന മറ്റ് ഘടകങ്ങളാണ്. നനവുള്ള മണലും ചെളിയും ചീഞ്ഞ പഴങ്ങളും ശലഭങ്ങളെ ആകർഷിക്കാറുണ്ട്

ചിത്രശലഭത്തെ ആകർഷിക്കുന്ന ചെടികൾ[തിരുത്തുക]

ചിത്രശലഭത്തെ ആകർഷിക്കുന്ന ചില ചെടികൾ [2]

മൊണാർക്ക് ചിത്രശലഭം സീനിയ പൂവിൽ
സിന്നിയ അനഗസ്റ്റിഫോളിയ പൂവിൽ ചിത്രശലഭം.
ആതിഥേയ വൃക്ഷമായ അരയാൽ മരത്തിന്റെ ഇലയിൽ ചിത്രശലഭത്തിന്റെ സമാധി. Peepal tree ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.

അവലംബം[തിരുത്തുക]

  1. http://koodumagazine.com/article/2017/06/butterfly-garden-for-the-school/
  2. "Butterfly Gardening". Butterflies for All Occasions. 2008. ശേഖരിച്ചത് 2008-05-27.
  3. http://www.mathrubhumi.com/nri/pravasi-bharatham/delhi/delhi-news/article-1.2205558
  4. http://www.manoramaonline.com/karshakasree/home-garden/butterfly-garden.html
"https://ml.wikipedia.org/w/index.php?title=ശലഭോദ്യാനം&oldid=3355887" എന്ന താളിൽനിന്ന് ശേഖരിച്ചത്