ശരഭശാസ്ത്രികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കർണ്ണാടക സംഗീതത്തിലെ ആദ്യകാല പുല്ലാങ്കുഴൽ വാദകനാണ് ശരഭശാസ്ത്രികൾ .തമിഴ്നാട്ടിലെ കുംഭകോണത്താണ് അദ്ദേഹത്തിന്റെ ജനനം. (1872-1904).രണ്ടുവയസ്സുള്ളപ്പോൾ തന്നെ അന്ധത ബാധിച്ച ശാസ്ത്രികൾ ബാല്യത്തിൽ തന്നെ മാനമ്പുച്ചാവടി വെങ്കിടസുബ്ബയ്യരുടെ പക്കൽനിന്നു ത്യാഗരാജകൃതികൾ അഭ്യസിച്ചു.ശൈവസന്യാസിമാരുടെ കാലാക്ഷേപത്തിനായി അനേകം കഥാഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. ദക്ഷിണേന്ത്യൻ സംഗീതം. -ഏ.കെ.രവീന്ദ്രനാഥ്. കേരളാ സാംസ്ക്കരിക വകുപ്പ് 1999 പു.264
"https://ml.wikipedia.org/w/index.php?title=ശരഭശാസ്ത്രികൾ&oldid=2787622" എന്ന താളിൽനിന്ന് ശേഖരിച്ചത്