ശമ്മാ ജെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Shamma Jain


നിലവിൽ
പദവിയിൽ 
June 2017 - Present

പദവിയിൽ
May 2014 – June 2017

പദവിയിൽ
August 2008 – August 2011
ജനനംJammu, Jammu & Kashmir
ദേശീയതIndian
കുട്ടി(കൾ)One son

ഒരു മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞയും ജൂൺ 2017 മുതൽ ഗ്രീസിലെ ഇന്ത്യൻ അംബാസഡർ ആയിരുന്ന[1]ശമ്മാ ജെയിൻ മുമ്പ്, പനാമ, കോസ്റ്റ റിക്ക, നിക്കരാഗ്വ എന്നിവിടങ്ങളിലേ ഇന്ത്യൻ അംബാസിഡർ ആയിരുന്നു.[2] ഐവറി കോസ്റ്റ്, ലൈബീരിയ, സിയറ ലിയോൺ, ഗ്വിനിയ എന്നീ രാജ്യങ്ങളിൽ 2008 മുതൽ 2011 വരെ ഇന്ത്യയുടെ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.[3] ഇറ്റലിയിലെ റോമിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, യു എസിലെ പൊളിറ്റിക്കൽ കൌൺസിലർ, പാരീസിലെ യുനെസ്കോ എന്നിവിടങ്ങളിലേ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും കൂടാതെ നിരവധി നയതന്ത്ര നിയമനിർമ്മാണങ്ങളും അവർ നടത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Shamma Jain appointed Indian envoy to Greece". Business Standard. ശേഖരിച്ചത് 29 June 2017.
  2. "CII Interactive Session". Confederation of Indian Industry. ശേഖരിച്ചത് 14 May 2014.
  3. "Embassy of India in Ivory Coast". Ministry of External Affairs. ശേഖരിച്ചത് 8 September 2008.
"https://ml.wikipedia.org/w/index.php?title=ശമ്മാ_ജെയിൻ&oldid=3063125" എന്ന താളിൽനിന്ന് ശേഖരിച്ചത്