ശബ്ദിക്കുന്ന കലപ്പ (ഹ്രസ്വ ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശബ്ദിക്കുന്ന കലപ്പ
ശബ്ദിക്കുന്ന കലപ്പ
സംവിധാനംഎം. ജയരാജ്
നിർമ്മാണംഡോ. സുരേഷ്‌കുമാർ മുട്ടത്ത്
രചനഎം. ജയരാജ്
കഥപൊൻകുന്നം വർക്കി
തിരക്കഥഎം. ജയരാജ്
അഭിനേതാക്കൾപരമേശ്വരൻ, ലൈല ഒറവയ്ക്കൽ, നിസ
സംഗീതംസച്ചിൻ ശങ്കർ മന്നത്ത്
ഛായാഗ്രഹണംനിഖിൽ എസ് പ്രവീൺ
ചിത്രസംയോജനംശ്രീജിത്ത്
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം14:00 mins

പൊൻകുന്നം വർക്കി രചിച്ച പ്രശസ്തമായ മലയാള കഥ ശബ്ദിക്കുന്ന കലപ്പയെ ആസ്പദമാക്കി എം. ജയരാജ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് ശബ്ദിക്കുന്ന കലപ്പ.. ഈ ചിത്രം 2019 ലെ ഇന്ത്യൻ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[1][2]

ഉള്ളടക്കം[തിരുത്തുക]

ഔസേഫ് എന്ന കർഷകനും കണ്ണൻ എന്ന ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണിത്. പ്രാരബ്ധങ്ങൾ മുറുകിയപ്പോൾ ഔസേഫിന് കണ്ണനെ വിൽക്കേണ്ടിവന്നു. പിന്നീട് അടിയന്തരാവശ്യങ്ങൾപോലും മാറ്റിവച്ച്, അറവുശാലയിൽനിന്ന് ഔസേഫ് കണ്ണനെ രക്ഷിക്കുന്നു.

പുരസ്കാരം[തിരുത്തുക]

  • 2019 ലെ ഇന്ത്യൻ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
  • 2019 തിരുവനന്തപുരം ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിന് തെരഞ്ഞെടുത്തിരുന്നു.[3]

അവലംബം[തിരുത്തുക]

  1. https://www.deshabhimani.com/cinema/iffi-2019-goa/826438
  2. https://www.iffigoa.org/indian-panorama-2019-film-list/
  3. https://idsffk.in/2019/06/19/the-talking-plow-shabdhikunna-kalappa/