ശബ്ദാലങ്കാരം
ദൃശ്യരൂപം
കാവ്യത്തിലെ ശബ്ദത്തെ ആശ്രയിച്ചുനിൽക്കുന്ന അലങ്കാരമാണ് ശബ്ദാലങ്കാരം. അനുപ്രാസം, യമകം, പുനരുക്തവദാഭാസം, ചിത്രം എന്നിങ്ങനെ ശബ്ദാലങ്കാരങ്ങൾ നാലു വിധമാണ്.
അനുപ്രാസം
[തിരുത്തുക]“ | അനുപ്രാസം വ്യഞ്ജനത്തെ- യാവർത്തിക്കിലിടയ്ക്കിടെ |
” |
ഒരേ വ്യജ്ഞനവർണത്തെ അടുത്തടുത്താവർത്തിക്കുന്നത് അനുപ്രാസം .
യമകം
[തിരുത്തുക]“ | അക്ഷരക്കൂട്ടമൊന്നായി- ട്ടർത്ഥം ഭേദിച്ചിടുംപടി ആവർത്തിച്ചു കഥിച്ചീടിൽ യമകം പലമാതിരി |
” |
രണ്ടോ അതിലധികമോ
അക്ഷരങ്ങളെ അനുക്രമം തെറ്റാതെ
ഒന്നായിട്ട് ആവർത്തിക്കുന്നത് യമക.
ഇതിന് പദാവൃത്തി മുതലായ അനേകം ഭേദങ്ങൾ വരും.
പുനരുക്തവദാഭാസം
[തിരുത്തുക]ശബ്ദാലങ്കാരങ്ങളിൽ ഒന്നാണ് പുനരുക്തവദാഭാസം. പ്രഥമശ്രവണത്തിൽ അർത്ഥത്തിന് പൗനരുക്ത്യം തോന്നുന്നപ്രയോഗമാണിത്.ലീലാതിലകത്തിൽ ശബ്ദാലങ്കാരങ്ങളേയും അർത്ഥാലങ്കാരങ്ങളേയുംപറ്റി പറയുമ്പോൾ ഗ്രന്ഥകർത്താവ് ശബ്ദാലങ്കാരങ്ങളിൽ (1) ഛേകാനുപ്രാസം (2) വൃത്ത്യനുപ്രാസം (3) ലാടാനുപ്രാസം (4) യമകം (5) പുനരുക്തവദാഭാസം ഇവയെ സ്വീകരിക്കുന്നു.[1]
ചിത്രം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "സായാഹ്ന". http://ml.sayahna.org/. http://ml.sayahna.org. Retrieved 10.5.2017.
{{cite web}}
: Check date values in:|access-date=
(help); External link in
(help)|publisher=
and|website=