ശനി (ദിവസം)
Jump to navigation
Jump to search
ഒരാഴ്ചയിൽ വെള്ളിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിൽ വരുന്ന ദിവസമാണ് ശനിയാഴ്ച (ഇംഗ്ലീഷ് - Saturday). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ആഴ്ചയിലെ ആറാമത്തെ ദിവസമാണിത്. ഐഎസ്ഒ 8601 പ്രകാരവും ആഴ്ചയിലെ ആറാമത്തെ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലും ശനിയാഴ്ചയെ ഇതേ രീതിയിൽ കണക്കാക്കുന്നു. എന്നാൽ ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ശനിയാഴ്ച ആഴ്ചയിലെ ഏഴാമത്തെ ദിവസവും ആഴ്ചയിലെ അവസാന ദിവസവുമാണ്.