ശതാവരിക്കിഴങ്ങ് അച്ചാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശതാവരിയുടെ കിഴങ്ങ് നന്നായി കഴുകി തൊലി കളഞ്ഞ് അകത്തെ നാരും കളഞ്ഞ് ഒന്നര ഇഞ്ച് നീളത്തിൽ ചെറുതായി അരിയുക. ഇത് ഉപ്പും മഞ്ഞളും ഇട്ട് പുഴുങ്ങി നന്നായി ഉണക്കിയെടുക്കുക. എണ്ണയിൽ വറുത്ത് സാധാരണ അച്ചാർ ഇടുന്നതു പോലെ ഇടാവുന്നതുമാണ്.