ശക്തൻ തമ്പുരാൻ നഗർ
Sakthan Thampuran Nagar | |
---|---|
CBD | |
![]() Statue of Shakthan Thampuran in ST Nagar | |
Country | ![]() |
State | Kerala |
District | Thrissur |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-8 |
തൃശ്ശൂർ നഗരത്തിലെ പ്രധാനപ്പെട്ട വ്യപാരകേന്ദ്രങ്ങളിലൊന്നാണ് ശക്തൻ തമ്പുരാൻ നഗർ. തൃശ്ശൂരിന്റെ ശില്പിയെന്നറിയപ്പെടുന്ന കൊച്ചി രാജാവ്, ശക്തൻ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ പേർ വന്നത്.