ശക്തൻ തമ്പുരാൻ ജൈവമാലിന്യ സംസ്കരണ പ്ലാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശക്തൻ തമ്പുരാൻ ജൈവമാലിന്യ സംസ്കരണ പ്ലാന്റ്
Countryഇന്ത്യ
Commission dateമേയ്, 2013
Operator(s)തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷൻ

ഓർഗാനിക് വേസ്റ്റ് കൻവേർട്ടർ ടെക്‌നോളജിയുപയോഗിച്ച് മാലിന്യത്തെ വളമാക്കി മാറ്റുന്ന, കേരളത്തിലെ ആദ്യത്തെ ജൈവമാലിന്യസംസ്കരണ പ്ലാന്റാണ് ശക്തൻ തമ്പുരാൻ ജൈവമാലിന്യ സംസ്കരണ പ്ലാന്റ്.[1] ഇത് സ്ഥിതിചെയ്യുന്നത് തൃശ്ശൂർ നഗരത്തിലെ ശക്തൻ തമ്പുരാൻ നഗറിലാണ്. ശക്തൻ മാർക്കറ്റിലെ പച്ചക്കറി മാലിന്യത്തെ സംസ്കരിക്കുന്നത് ഈ പ്ലാന്റ് ഉപയോഗിച്ചാണ്.[2][3][4][5]

അവലംബം[തിരുത്തുക]

  1. "State's first bio-waste plant starts". Deccan Chronicle. Archived from the original on 2013-06-25. Retrieved 2013-08-13.
  2. "Organic waste converter at Sakthan market inaugurated". City Journal. Retrieved 2013-08-13.
  3. "Kerala gets its first bio-waste plant at Thrissur". Urban New Digest. Archived from the original on 2013-07-30. Retrieved 2013-08-13.
  4. "Compost plant for Sakthan market to treat waste". The Hindu. Retrieved 2013-08-13.
  5. "Corporation to chalk out plan to treat household waste at source". CMSIndia. Archived from the original on 2016-03-04. Retrieved 2013-08-13.