വൾവക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പയ്യന്നൂർ-തൃക്കരിപ്പൂർ പാതയിലെ കാരോളത്തിനും ഇളമ്പച്ചിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വൾവക്കാട്.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=വൾവക്കാട്&oldid=2427322" എന്ന താളിൽനിന്ന് ശേഖരിച്ചത്