വൽസൻ തമ്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൽസൻ തമ്പു
ദേശീയതഇന്ത്യൻ
തൊഴിൽഅക്കാദമിക്
ഉപരാഷ്ട്രപതി[പ്രവർത്തിക്കാത്ത കണ്ണി] ഹാമിദ് അൻസാരിയുടെ കൂടെ വൽസൻ തമ്പുവും ദില്ലി സർവകലാശാലയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലെ വിദ്യാർത്ഥികളും, 2009 മാർച്ച് 06 ന് ന്യൂഡൽഹിയിൽ

ഒരു ഇന്ത്യൻ അധ്യാപകനും ക്രിസ്തീയചിന്തകനുമാണ് വൽസൻ തമ്പു. 2008 മുതൽ 2016 വരെ സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പ്രിൻസിപ്പൽ ആയിരുന്നു[1]. 2007-ൽ അധ്യാപകനായി സെന്റ് സ്റ്റീഫൻസ് കോളേജിൽ പ്രവർത്തനമാരംഭിച്ചത്. ദി സെന്റ് ഓഫ് ദി അദർ സൈഡ്, ഗിഫ്റ്റ് ഇൻ ഗ്രീൻ എന്നീ ഗ്രന്ഥങ്ങൾ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ദി സെന്റ് ഓഫ് ദി അദർ സൈഡ് എന്ന രചനക്ക് ക്രോസ്‌വേർഡ് അവാർഡ് ലഭിച്ചു.

ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ പുരോഹിതനും ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ദില്ലി ന്യൂനപക്ഷ കമ്മീഷൻ എന്നിവയിൽ അംഗവുമാണ് ഇദ്ദേഹം.[2] [3] [4]

രചനകൾ[തിരുത്തുക]

  • Kristiya drishtanta: a Christian viewpoint. with Kathleen D. Nicholls, Christopher Raj. Publisher: TRACI (Theological Research and Communication Institute), 1989.
  • AIDS, heresy and prophecy: what the virus says. Publisher TRACI, 1993.
  • The Word and the World: a Biblical perspective on contemporary issues. Theological Research and Communication Institute, 1995.
  • Cross-cultural issues in AIDS: an Afro-Asian advocacy. TRACI Publication, 1995.
  • Rediscovering Mission: Towards a Non-western Missiological Paradigm. TRACI (Theological Research and Communication Institute), 1995.
  • Be thou my vision: spiritual resources for the healing ministry. TRACI Publications, 1997. ISBN 8190085417.
  • Religion and politics: minorities and the regeneration of the mainstream. Media House, 1999. ISBN 8174950567ISBN 8174950567.
  • Pilgrims to the light: encounters in a shared destiny. Har-Anand Publications, 2000. ISBN 8124106436ISBN 8124106436. Ed. Excerpts
  • Tongues of fire: Sermons for today. TRACI Pub., 2001. ISBN 81-900854-3-3ISBN 81-900854-3-3.
  • Harvest of Hate: Gujarat Under Siege, with Swami Agnivesh. Rupa & Co, India. 2002. ISBN 81-7167-858-0ISBN 81-7167-858-0.
  • The Word and the World, TRACI Pub., 2003.
  • Othappu: The Scent of the other side, OUP, 2009.
  • The Dream and the Dragon, TRACI, 1994.
  • "Gift in Green" HarperCollins, Delhi, 2011
  • Bible: The Armour of Light, Delhi, 1996.
  • Hidden Treasures, Delhi, 2005
  • On A Stormy Course: In the Hot-seat at St. Stephen's (Hachette, India, 2017)
  • The Saint of Parumala: A Tribute, (Kottayam, 2017)

അവലംബം[തിരുത്തുക]

  1. "St Stephen's Valson Thampu delivers parting shot, says Ram Guha attacked college after every progressive move - Firstpost". Firstpost (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2016-04-04.
  2. "Administration". St. Stephen's College. Archived from the original on 2010-01-06. Retrieved 2021-01-19.
  3. "Valson Thampu takes over at St. Stephen's College". The Hindu. 22 May 2007. Archived from the original on 2007-05-24. Retrieved 2021-01-19.
  4. "Needed: a code of conduct, By Swami Agnivesh and Valson Thampu". The Hindu. 17 January 2003. Archived from the original on 2004-11-27. Retrieved 2021-01-19.
"https://ml.wikipedia.org/w/index.php?title=വൽസൻ_തമ്പു&oldid=3791942" എന്ന താളിൽനിന്ന് ശേഖരിച്ചത്