വർഷാശനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മതധർമ്മസ്ഥാപനങ്ങളുടെ ഭൂമി പാട്ടത്തിനു കൊടുത്തതിന്റേയും സർക്കാർ നിശ്ചയിച്ച മര്യാദപാട്ടത്തിന്റേയും അടിസ്ഥാനത്തിൽ മതധർമ്മസ്ഥാപനങ്ങൾക്ക് എല്ലാ വർഷവും നൽകുന്ന ഒരു സംഖ്യയെ ആണ് വർഷാശനം അഥവാ ആന്വിറ്റി (Annuity)എന്നു വിളിയ്ക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. കേരളാ റവന്യൂ പദ വിജ്ഞാനകോശം .പു.225 .സ്വാമി ലാ ഹൗസ്.
"https://ml.wikipedia.org/w/index.php?title=വർഷാശനം&oldid=2191733" എന്ന താളിൽനിന്ന് ശേഖരിച്ചത്