വർഗ്ഗത്തിന്റെ സംവാദം:ഹൈന്ദവദൈവങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവദൈവങ്ങൾ എന്ന് പറയുന്നത് ഹിന്ദു മതത്തെ സംബന്ധിച്ചിടത്തോളം തെറ്റാണ്. ഹിന്ദു മതത്തിലും മറ്റ് പ്രമുഖ മതങ്ങളെ പോലെ ഏകദൈവവിശ്വാസമാണുള്ളത്. "ഹൈന്ദവ ദേവൻമാർ" എന്ന തലക്കെട്ടാണ് കൂടുതൽ ഉചിതം --പ്രതീഷ് പ്രകാശ് 06:22, 6 ഓഗസ്റ്റ്‌ 2007 (UTC)

ദേവന്മാർ എന്നോ ദേവതകൾ, ദേവഗണം എന്നോക്കെയാണ് കുറേക്കൂടി ശരിയായത്. ദേവനും-ദൈവവും രണ്ടാണേ പറഞ്ഞുവരുമ്പോൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:17, 26 ജൂലൈ 2013 (UTC)[മറുപടി]

ഈ വർഗ്ഗം ഹിന്ദു ആരാധനാമൂ‍ർത്തികൾ എന്നാക്കിയാലോ?-Arjunkmohan (സംവാദം) 14:46, 1 മാർച്ച് 2017 (UTC)[മറുപടി]