Jump to content

വർഗ്ഗത്തിന്റെ സംവാദം:സാഹിത്യ അക്കാദമി അവാർഡ് ജേതാക്കൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരസ്കാരാർഹരായ ഇന്ത്യൻ എഴുത്തുകാർ എന്നതിനു പകരം വേരെ എന്തെങ്കിലും ഉപയോഗിക്കണം. അർഹരാണു പക്ഷെ കിട്ടിയിട്ടില്ല എന്നൊരു അർത്ഥവും ഇതിനു ഉണ്ട്. --Shiju Alex|ഷിജു അലക്സ് 10:01, 9 ഒക്ടോബർ 2008 (UTC)[മറുപടി]

സാഹിത്യപുരസ്കാരജേതാക്കൾ??--ശ്രുതി 10:05, 9 ഒക്ടോബർ 2008 (UTC)[മറുപടി]

float പക്ഷെ ഇന്ത്യയെ കൂടെ ഉൾപ്പെടുത്തേണ്ടേ. ഇതിന്റെ മുകലിലുൾല കാറ്റഗറി എന്തായിരിക്കും --Shiju Alex|ഷിജു അലക്സ് 10:07, 9 ഒക്ടോബർ 2008 (UTC)[മറുപടി]

ഇന്ത്യൻ സാഹിത്യപുരസ്കാരജേതാക്കൾ>സാഹിത്യപുസ്കാരജേതാക്കൾ>സാഹിത്യകാരന്മാർ--ശ്രുതി 10:22, 9 ഒക്ടോബർ 2008 (UTC)[മറുപടി]

ഒക്കെ. മതി. കൊള്ളാം. വൃക്ഷം അങ്ങനെ പൊങ്ങട്ടെ. --Shiju Alex|ഷിജു അലക്സ് 10:29, 9 ഒക്ടോബർ 2008 (UTC)[മറുപടി]

ഇതിൽ ഇന്ത്യൻ എന്നുവേണമോ? ???? അതുപോലെ സാഹിത്യത്തിന്‌ കേരളം എന്നും കേന്ദ്രമെന്നും ഒക്കെയുള്ള വിഭാഗങ്ങളില്ലേ?? കൂടാതെ ഇന്ത്യക്കാരല്ലാത്തവർക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ടോ ???? മുകളിൽ പ്രസ്താവിച്ചിരിക്കുന്നതുപോലെ ആയാൽ വൃക്ഷം മണ്ട കരിഞ്ഞ് ഉണങ്ങുകയേയുള്ളൂ..  :) --സുഗീഷ് 11:17, 9 ഒക്ടോബർ 2008 (UTC)[മറുപടി]

സുഗീഷ് ആദ്യം വർഗ്ഗവൃക്ഷം എന്താണെന്നു പഠിക്കൂ. എതു കൊണ്ടു വിവിധ ശാഖകൾ അതിനുണ്ടെന്നും --Shiju Alex|ഷിജു അലക്സ് 11:36, 9 ഒക്ടോബർ 2008 (UTC)[മറുപടി]