വർഗ്ഗത്തിന്റെ സംവാദം:സാമ്പത്തികം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർഗ്ഗം:സാമ്പത്തികം വർഗ്ഗം:സാമ്പത്തികശാസ്ത്രം എന്നിങ്ങനെ രണ്ടുവർഗ്ഗങ്ങൾ ആവശ്യമുണ്ടോ ?--Adv.tksujith (സംവാദം) 02:55, 28 ഏപ്രിൽ 2013 (UTC)[മറുപടി]

സമ്പത്തിനെ സംബന്ധിച്ച കാര്യങ്ങൾക്കെല്ലാം മലയാളത്തിൽ സാമ്പത്തികം എന്നു പറയുന്നു. പക്ഷേ സാമ്പത്തികശാസ്ത്രം ഇത്തരം കാര്യങ്ങളെ ശാസ്ത്രീയമായി ഇടപെടുമ്പോൾ മാത്രം ഉപയോഗിക്കുന്നു. ആ രീതിയിൽ നോക്കുമ്പോൾ രണ്ട് വർഗ്ഗങ്ങൾ വേണം. അങ്ങനെ ചെയ്യുകയാണെങ്കിൽ താളുകളുടെ വർഗ്ഗീകരണം ഒന്നുടച്ചുവാർക്കേണ്ടിവരും. അന്തർവിക്കി കണ്ണിയും മാറ്റേണ്ടിവരും.--സിദ്ധാർത്ഥൻ (സംവാദം) 03:07, 28 ഏപ്രിൽ 2013 (UTC)[മറുപടി]
ഓരോ വർഗ്ഗത്തിലും വരേണ്ടവ സംബന്ധിച്ച് കുറച്ചുകൂടി സൂഷ്മമായി നോക്കേണ്ടിവരും. ഇപ്പോഴത്തെ അവസ്ഥയിൽ വർഗ്ഗംസാമ്പത്തിക ശാസ്ത്രം ശുഷ്കമാണ്. എന്നാൽ അങ്ങനെ വരേണ്ടതല്ലതാനും --Adv.tksujith (സംവാദം) 03:15, 28 ഏപ്രിൽ 2013 (UTC)[മറുപടി]