വർഗ്ഗത്തിന്റെ സംവാദം:സസ്യജാലം - പ്രയോജനം തിരിച്ച്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാലം എന്നത് കൂട്ടം എന്നാണ്, അപ്പോൾ സസ്യങ്ങളുടെ കൂട്ടം സസ്യജാലമായി വർഗ്ഗീകരിക്കുന്നതിൽ അപാകതയുണ്ടോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:50, 31 ഓഗസ്റ്റ് 2014 (UTC)[മറുപടി]

സസ്യങ്ങൾ എന്ന പ്രയോഗം കൂടുതൽ ലളിതമായി തോന്നുന്നു. plants എന്നതിനു സസ്യങ്ങൾ എന്നതല്ലേ നല്ലത്. സസ്യജാലം എന്ന സസ്യങ്ങളുടെ കൂട്ടത്തെയല്ലേ പറയുന്നത്. ഇംഗ്ലീഷ്:  flora എന്നതിനു സസ്യജാലം എന്ന പ്രയോഗവുമായി ചില സാമ്യങ്ങൾ ഞാൻ കാണുന്നു.--Arjunkmohan (സംവാദം) 15:57, 31 ഓഗസ്റ്റ് 2014 (UTC)[മറുപടി]