വർഗ്ഗത്തിന്റെ സംവാദം:സസ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വർഗ്ഗത്തിന്റെ സംവാദം:സസ്യജാലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വിഭാഗം:സസ്യലോകം ഈ വിഭാഗവുമായി യാന്ത്രികമായി യോജിപ്പിക്കാൻ ഉദ്ദേശിക്കുന്നു. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --Vssun 12:01, 21 ഫെബ്രുവരി 2008 (UTC)

float--പ്രവീൺ:സംവാദം 12:08, 21 ഫെബ്രുവരി 2008 (UTC)
☑Y ചെയ്തു എങ്കിലും ചിത്രങ്ങളുടെ കാറ്റഗറി യന്ത്രം ഉപയോഗിച്ച് മാറ്റം വരുന്നില്ല. --Vssun 04:04, 26 ഫെബ്രുവരി 2008 (UTC)

☑Y ചെയ്തു AWB ഉപയോഗിച്ച് പൂർണ്ണമായും മാറ്റം വരുത്തി. --Vssun 17:52, 23 ഓഗസ്റ്റ് 2009 (UTC)

തലക്കെട്ട്[തിരുത്തുക]

ഈ വർഗ്ഗത്തിന്റെ തലക്കെട്ട്, സസ്യങ്ങൾ എന്നല്ലേ നല്ലത്? --Vssun (സംവാദം) 15:39, 29 ഡിസംബർ 2012 (UTC)

എനിക്കു യോജിപ്പ്. മുൻപ് ഞാൻ ആലോചിച്ചിട്ടുണ്ട് ജാലം ആവശ്യമുണ്ടോ എന്ന്.--റോജി പാലാ (സംവാദം) 17:37, 4 മേയ് 2013 (UTC)

☑Y ചെയ്തു --Vssun (സംവാദം) 18:07, 4 മേയ് 2013 (UTC)

നാൾവഴികൾ ഇവിടെ വരുമോ?--റോജി പാലാ (സംവാദം) 18:14, 4 മേയ് 2013 (UTC)
ഇല്ല. വർഗ്ഗം താളുകളെ മൂവ് ചെയ്യാൻ മീഡിയാവിക്കിയിൽ പറ്റില്ല. --Vssun (സംവാദം) 18:18, 4 മേയ് 2013 (UTC)