വർഗ്ഗത്തിന്റെ സംവാദം:സംസ്കാരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ category ശരിക്കും അറിയപ്പെടേണ്ടതു് സാംസ്കാരികം എന്ന വാക്കാൽ അല്ലേ? സംസ്കാരങ്ങളെ സംബന്ധിക്കുന്നതു് എന്നർഥമുള്ള സാംസ്കാരികം. പെരിങ്ങോടൻ 12:24, ൨൪ ഡിസംബർ ൨൦൦൫ (UTC)

സംശയങ്ങൾ[തിരുത്തുക]

  1. പെരിങ്ങോടന്റെ ചോദ്യം ന്യായമല്ലെ? സംസ്കാരം എന്നുള്ള വാക്കുകൊണ്ട് സംസ്കാരത്തെ സംബന്ധിക്കുന്നത് എന്ന അർത്ഥം ഒരിക്കലും ലഭിക്കുന്നില്ല.
  2. * സംസ്കാരം * സംസ്കാരികം എന്നെ രണ്ടു കണ്ണികളിൽ ക്ലിക്കു ചെയ്താലും ഈ താളിൽ തന്നെ വരുന്നു അത് ഒഴിവാക്കുന്നതു തെറ്റാണോ?

--പ്രവീൺ 18:07, 25 ജൂലൈ 2006 (UTC)[മറുപടി]

ഒരെണ്ണം ഒഴിവാക്കുന്നതിൽ തെറ്റില്ല. സാംസ്കാരികം എന്നതു തന്നെ സ്വീകരിക്കാം. അപ്പോൾ സംസ്കാരം എന്ന കാറ്റഗറി സാംസ്കാരികത്തിലേക്ക് റീഡിറക്ട് ചെയ്യുന്നതും നല്ലതാണ്. അല്ലെങ്കിൽ എല്ലാ ലേഖനത്തിലും തിരുത്തലുകൾ വരുത്തണം.

Manjithkaini 14:42, 26 ജൂലൈ 2006 (UTC)[മറുപടി]