വർഗ്ഗത്തിന്റെ സംവാദം:സംസാരിക്കുന്ന പക്ഷികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

@ ഉ:‎Arjunkmohan കാക്ക സംസാരിക്കുമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:53, 21 ഓഗസ്റ്റ് 2014 (UTC)[മറുപടി]

@ ഉ:‎Manuspanicker en:Category:Talking birds എന്ന വർഗ്ഗീകരണം നോക്കിയാണ് കാക്ക സംസാരിക്കുമെന്ന് മനസ്സിലായത്.ഇവിടെ പ്രതിപാദിക്കുന്നുമുണ്ട്. വീഡിയോ കാണാൻ A talking raven mimicking human speech,Prince George Talking Crows --Arjunkmohan (സംവാദം) 06:53, 23 ഓഗസ്റ്റ് 2014 (UTC)[മറുപടി]

സംസാരം അനുകരിക്കുന്ന പക്ഷികൾ എന്ന പേരാവില്ലേ വർഗ്ഗത്തിന് കൂടുതൽ യോജിക്കുക?--അജയ് (സംവാദം) 03:45, 15 സെപ്റ്റംബർ 2014 (UTC)[മറുപടി]