വർഗ്ഗത്തിന്റെ സംവാദം:ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ട ലേഖനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സരസ്വതിയമ്മ, ഇന്ദുമേനോൻ, ചന്ദ്രമതി, ചന്ദ്രിക, ഗിരിജ തുടങ്ങിയവർ വിക്കിപീഡിയയിൽ ഒഴിച്ചുകൂടാൻ വയ്യാത്തവരാണ്. ഷാജികുമാറും ഒട്ടും പിന്നിലല്ല. അഭിരാമി വളരട്ടെ. അരവിന്ദാക്ഷനെയും ദിലീപ്കുമാറിനെയും മംഗലാട്ടിലെയും ഉൾപ്പെടുത്തേണ്ടതും ആവശ്യമാണ്. സൗന്ദര്യയെയും. --തച്ചന്റെ മകൻ 04:20, 13 ഏപ്രിൽ 2009 (UTC)[മറുപടി]