വർഗ്ഗത്തിന്റെ സംവാദം:വാർത്താ ഏജൻസികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാർത്ത ഏജൻസികൾ, വാർത്താഏജൻസികൾ, വാർത്ത-ഏജൻസികൾ ഏതാണ്‌ നല്ലത്?--Vssun (സുനിൽ) 03:07, 14 ഓഗസ്റ്റ് 2010 (UTC)[മറുപടി]
വാർത്താവിതരണം എന്നൊരു വർഗ്ഗവും ഇവിടെ കാണുന്നു [1] വാർത്താഏജൻസികൾ കൂടുതൽ അനുയോജ്യമെന്ന് കരുതുന്നു.--Fotokannan 03:38, 14 ഓഗസ്റ്റ് 2010 (UTC)[മറുപടി]