വർഗ്ഗത്തിന്റെ സംവാദം:വാഴയുടെ കൃഷിരീതികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് വാഴക്കൃഷി എന്നോ വാഴക്കൃഷിരീതികൾ എന്നോ ആക്കായാലോ? --Vssun (സംവാദം) 09:40, 11 ജൂലൈ 2013 (UTC)[മറുപടി]

വാഴക്കൃഷികൾ മതിയാകും.--KG (കിരൺ) 10:09, 11 ജൂലൈ 2013 (UTC)[മറുപടി]
വാഴക്കൃഷിരീതികൾ എന്നത് നന്നായിരിക്കും. വാഴക്കൃഷികൾ എന്നതിൽ ഒരു പ്രത്യേക പ്രദേശത്തുള്ള കൃഷി (മേഖലകൾ) കൂടി വർഗ്ഗത്തിൽ ഉൾപ്പെടുത്തേണ്ടിവരും. --മനോജ്‌ .കെ (സംവാദം) 13:36, 11 ജൂലൈ 2013 (UTC)[മറുപടി]