വർഗ്ഗത്തിന്റെ സംവാദം:വംശനാശം നേരിടുന്ന ജീവികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Endangered species എന്ന വിഭാഗം മലയാളത്തിലാക്കാൻ ഏതാണ്‌ നല്ലത്?

  • വംശനാശസാധ്യതയുള്ള ജീവികൾ
  • വംശനാശഭീഷണി നേരിടുന്ന ജീവികൾ
  • വംശനാശഭീഷണിയുള്ള ജീവികൾ

അല്ലെങ്കിൽ പരിപാലന സ്ഥിതി അനുസരിച്ച് (EW CR EN VU NT) വെവ്വേറേ വിഭാഗങ്ങളാക്കണോ? റെഡ് ലിസ്റ്റ് താളിൽ കണ്ട തലക്കെട്ടുകൾ ഇവയാണ്‌

  • നിലനിൽ‌പ്പ് അപകടത്തിലാവാൻ സാധ്യതയുള്ള ചില ജീവികൾ
  • നിലനിൽ‌പ്പ് അപകടത്തിലായ ചില ജീവികൾ
  • വംശനാശ ഭീഷണി നേരിടുന്ന ചില ജീവികൾ

--ഷാജി 02:44, 12 ജൂലൈ 2008 (UTC)

  • നിലനിൽ‌പ്പ് അപകടത്തിലാവാൻ സാധ്യതയുള്ള ചില ജീവികൾ
  • നിലനിൽ‌പ്പ് അപകടത്തിലായ ചില ജീവികൾ
  • വംശനാശ ഭീഷണി നേരിടുന്ന ചില ജീവികൾ

എന്ന് തന്നെ വിഭാഗങ്ങളാക്കുന്നതാണു നല്ലത്. ഭാവിയിൽ ഉപയോഗപ്രദമാകും--Anoopan | അനൂപൻ 10:03, 12 ജൂലൈ 2008 (UTC)