വർഗ്ഗത്തിന്റെ സംവാദം:യേശുവിന്റെ ഉപമകൾ
ദൃശ്യരൂപം
'അന്യാപദേശം' എന്ന പദത്തിന്റെ അർത്ഥം 'ഉപമ' എന്നാണോ? എങ്കിൽ വർഗ്ഗത്തിന്റെ പേര് 'യേശുവിന്റെ ഉപമകൾ' എന്നോ 'യേശു പറഞ്ഞ ഉപമകൾ' എന്നോ മാറ്റുന്നതല്ലേ നല്ലത്? 'അന്യാപദേശം' എന്ന വാക്കിന് ഒരു അപരിചിതത്വം തോന്നുന്നു. ---ജോൺ സി. (സംവാദം) 07:16, 2 ഡിസംബർ 2012 (UTC)
- ഉപമ എന്നാണ് അന്യാപദേശം എന്നത് കൊണ്ട് അർത്ഥമാക്കുന്നതെങ്കിൽ തലക്കെട്ട് മുകളീൽ പറഞ്ഞതു പോലെ മാറ്റുന്നതാണ് നല്ലത്.--ഷിജു അലക്സ് (സംവാദം) 07:41, 2 ഡിസംബർ 2012 (UTC)