വർഗ്ഗത്തിന്റെ സംവാദം:മാർത്തോമ മെത്രാപ്പോലിത്തമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

'മാർത്തോ മെത്രാപ്പോലിത്തമാർ' എന്ന വർഗം 'മാർത്തോമ്മ മെത്രാപ്പോലിത്തമാർ' എന്നോ 'മാർത്തോമ്മാ മെത്രാപ്പോലിത്തമാർ' എന്നോ ഉചിതമായ രീതിയിൽ മാറ്റാവുന്നതാണ് ---ജോൺ സി. (സംവാദം) 02:56, 5 ഒക്ടോബർ 2012 (UTC)[reply]

ഒരു സംശയം[തിരുത്തുക]

മാർത്തോമ മെത്രാപ്പോലിത്തമാർ എന്ന വർഗം ക്രൈസ്തവസഭ മേലധ്യക്ഷന്മാർ എന്ന വർഗത്തിൽനിന്ന് നീക്കം ചെയ്തത് എന്തിനാണ് ?--Abin jv (സംവാദം) 04:27, 13 ഒക്ടോബർ 2012 (UTC)[reply]

അത് മെത്രാപ്പോലീത്തമാർ എന്ന വർഗ്ഗത്തിന്റെ മാതൃവർഗ്ഗമാണല്ലോ -- റസിമാൻ ടി വി 06:26, 13 ഒക്ടോബർ 2012 (UTC)[reply]