വർഗ്ഗത്തിന്റെ സംവാദം:മലയാളസാഹിത്യനിരൂപകർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സാഹിത്യ വിമർശകർ എന്നതിലും നല്ലത് മലയാള സാഹിത്യ നിരൂപകർ എന്നല്ലെ? --കിരൺ ഗോപി 12:18, 7 ഡിസംബർ 2010 (UTC)[മറുപടി]

float --Vssun (സംവാദം) 17:13, 9 ജനുവരി 2012 (UTC)[മറുപടി]
ബോട്ട് ഇപ്പോ പണിമുടക്കിലാ, VsBot തന്നെ ഇപ്പോൾ ചെയ്യട്ടെ. --കിരൺ ഗോപി 17:49, 9 ജനുവരി 2012 (UTC)[മറുപടി]

ഇടയിലെ സാഹിത്യ എന്നത് അധികപ്പറ്റാണോ എന്നു തോന്നുന്നു. മലയാളനിരൂപകർ എന്ന ലളിതമായ പേരായാലോ? --Vssun (സംവാദം) 01:10, 10 ജനുവരി 2012 (UTC)[മറുപടി]


മലയാള സംഗീത നിരൂപകർ, മലയാള ചലച്ചിത്ര നിരൂപകർ എന്നിവരുമൊക്കെ ഉണ്ടല്ലോ. മലയാള സാഹിത്യ നിരൂപകർ എന്നത് ഉചിതം തന്നെ - --Fotokannan (സംവാദം) 02:34, 10 ജനുവരി 2012 (UTC)[മറുപടി]

ഒ.കെ. --Vssun (സംവാദം) 03:06, 10 ജനുവരി 2012 (UTC)[മറുപടി]
checkY ചെയ്തു --Vssun (സംവാദം) 03:30, 10 ജനുവരി 2012 (UTC)[മറുപടി]

സാഹിത്യ വിമർശകർ[തിരുത്തുക]

സാഹിത്യ വിമർശനം, വിമർശകർ എന്നിവ തിരഞ്ഞാൽ ഒന്നും കിട്ടാത്ത സ്ഥിതിയുണ്ട്. ഇതിന് ഒരു തിരിച്ചുവിടൽ താളായി വർഗ്ഗം:മലയാള സാഹിത്യ വിമർശകർ ഉണ്ടാക്കണമെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 17:31, 24 മേയ് 2013 (UTC)[മറുപടി]