വർഗ്ഗത്തിന്റെ സംവാദം:മലയാളഗാനരചയിതാക്കൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ വർഗ്ഗം ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ ഒരു സംശയം. വർഗ്ഗം:മലയാള കവികൾ എന്ന വർഗ്ഗത്തിൽ ചേർത്താൽ മതിയോ? --Vssun (സംവാദം) 11:10, 8 ജനുവരി 2012 (UTC)[മറുപടി]

ഗാനരചയിതാക്കൾ എന്ന വർഗ്ഗം മാറ്റി മലയാള കവികൾ എന്ന വർഗ്ഗം ചേർക്കാനാണോ ഉദ്ദേശിച്ചത്.--റോജി പാലാ (സംവാദം) 11:15, 8 ജനുവരി 2012 (UTC)[മറുപടി]
വർഗ്ഗം:മലയാള ക്രിസ്തീയകീർത്തന രചയിതാക്കൾ എന്ന വർഗ്ഗത്തിൽ, മലയാളഗാനരചയിതാക്കൾ എന്ന വർഗ്ഗത്തിനു പകരം മലയാള കവികൾ എന്ന വർഗ്ഗം ഉൾപ്പെടുത്തിയാൽ മതിയോ എന്നാണ് ചോദ്യം. വർഗ്ഗം:മലയാളചലച്ചിത്ര ഗാനരചയിതാക്കൾ എന്ന വർഗ്ഗത്തിൽ അങ്ങനെയാണ്. --Vssun (സംവാദം) 11:21, 8 ജനുവരി 2012 (UTC)[മറുപടി]

അതു മതി.--റോജി പാലാ (സംവാദം) 11:27, 8 ജനുവരി 2012 (UTC)[മറുപടി]

അങ്ങനെ ചെയ്തു. എന്നാൽ ഇത് എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കണോ? അങ്ങനെ ചെയ്യുകയാണെങ്കിൽ വർഗ്ഗം:ഗാനരചയിതാക്കൾ എന്ന വർഗ്ഗത്തെത്തന്നെ വർഗ്ഗം:കവികൾ എന്ന വർഗ്ഗത്തിലേക്ക് പറിച്ചുനടേണ്ടീവരും. പഞ്ചായത്ത് തലത്തിലുള്ള ഒരു ചർച്ച ആവശ്യമാണെന്ന് കരുതുന്നു. --Vssun (സംവാദം) 04:28, 9 ജനുവരി 2012 (UTC)[മറുപടി]
എങ്കിൽ ചർച്ച നടത്തി തീരുമാനിക്കാവുന്നതാണ്--റോജി പാലാ (സംവാദം) 05:38, 9 ജനുവരി 2012 (UTC)[മറുപടി]