വർഗ്ഗത്തിന്റെ സംവാദം:ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭൗതികശാസ്ത്രത്തിലെ അടിസ്ഥാനതത്ത്വങ്ങൾ അല്ലേ? --Anoopan| അനൂപൻ 13:20, 3 ജൂൺ 2009 (UTC)

കുറച്ചുകൂടി നല്ലത് അടിസ്ഥാന ഭൗതികശാസ്ത്രതത്ത്വങ്ങൾ എന്നാണ്. --സിദ്ധാർത്ഥൻ 14:13, 3 ജൂൺ 2009 (UTC)

ഈ വർഗ്ഗം ആവശ്യമില്ലെന്നു തോന്നുന്നു. ഇതിലെ ലേഖനങ്ങളെല്ലാം വിവിധ ഭൗതികശാസ്ത്രശാഖകളുടെ വർഗ്ഗങ്ങളിലുൾപ്പെടുത്തിയാൽ മതിയാവില്ലേ?--ശ്രുതി 13:42, 12 ഒക്ടോബർ 2011 (UTC)