വർഗ്ഗത്തിന്റെ സംവാദം:ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിമാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗവർണർ ജനറൽമാർക്കും വൈസ്രോയിമാർക്കും പ്രത്യേകം വർഗ്ഗം വേണം എന്നു കരുതിയത്, വൈസ്രോയ് എന്നത് ഒരു അഡീഷണൽ പദവിയാണെന്ന് അറിവില്ലായിരുന്ന കാലത്താണ്. രണ്ടിനെയും ഒരു വർഗ്ഗമാക്കുന്നതായിരിക്കുമോ? അതോ ഇതിനെ അതിന്റെ ഉപവർഗ്ഗമാക്കുന്നതായിരിക്കുമോ നല്ലത്? തൽക്കാലത്തേക്ക് ഉപവർഗ്ഗമാക്കുന്നു. --Vssun (സംവാദം) 04:03, 16 ജൂൺ 2013 (UTC)[മറുപടി]