വർഗ്ഗത്തിന്റെ സംവാദം:ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയുടെ ഗവർണർ ജനറൽമാർ ആയിരിക്കുമോ കൂടുതൽ നല്ലത്? --Vssun (സംവാദം) 02:31, 25 നവംബർ 2012 (UTC)

ഇന്ത്യ സ്വതന്ത്രമായതിനു ശേഷവും ഈ സ്ഥാനം നിലനിന്നിരുന്നതിനാൽ ഇന്ത്യയുടെ ഗവർണർ ജനറൽമാർ എന്നു മാറ്റുന്നതായിരിക്കും നല്ലതെന്ന് കരുതുന്നു. --Vssun (സംവാദം) 04:24, 16 ജൂൺ 2013 (UTC)

ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥർ[തിരുത്തുക]

ഈ വർഗ്ഗത്തിലുള്ള 1857-നു മുമ്പുള്ളവരെ വർഗ്ഗം:ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥർ എന്ന വർഗ്ഗത്തിലേക്കുകൂടി ഉൾപ്പെടുത്താമെന്ന് വിചാരിക്കുന്നു. --Vssun (സംവാദം) 10:43, 10 ജൂലൈ 2013 (UTC)