വർഗ്ഗത്തിന്റെ സംവാദം:ബ്രിട്ടീഷ് ഇന്ത്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രയോഗത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ വർഗ്ഗത്തിലെ അംഗങ്ങളെയെല്ലാം, വ:ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എന്ന വർഗ്ഗത്തിലേക്കുൾക്കൊള്ളിക്കാമെന്ന് കരുതുന്നു. അഭിപ്രായം പറയുക. --Vssun (സംവാദം) 02:40, 16 ജൂൺ 2013 (UTC)Reply[മറുപടി]

ബ്രിട്ടീഷ് ഇന്ത്യ എന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രീട്ടിഷുകാർ ഭരണം ന‍ത്തിയ ഭൂവിഭാഗത്തെയല്ലേ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യ എന്ന വർഗ്ഗം പുനസ്ഥാപിക്കണമെന്നാണ് എന്റെ അഭിപ്രായം--Arjunkmohan (സംവാദം) 19:41, 25 ജൂലൈ 2014 (UTC)Reply[മറുപടി]

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം ഏങ്ങനെയാണ് ബ്രിട്ടീഷ് ഇന്ത്യയ്ക്ക് തുല്യമാകുന്നതെന്ന് വ്യക്തമാകുന്നില്ല. തിരിച്ചുവിടൽ ആശയക്കുഴപ്പമുണ്ടാകുന്നു.--Arjunkmohan (സംവാദം) 19:14, 11 ഓഗസ്റ്റ് 2014 (UTC)Reply[മറുപടി]