വർഗ്ഗത്തിന്റെ സംവാദം:പ്രശസ്തർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിനു പറ്റിയ മാതൃവർഗ്ഗം ജീവചരിത്രമല്ലെ?--കിരൺ ഗോപി 18:58, 22 സെപ്റ്റംബർ 2011 (UTC)[reply]

delete request[തിരുത്തുക]

വിക്കിപീഡിയയിൽ ചേർക്കുന്ന വ്യക്തികളെല്ലാം എതെങ്കിലും തരത്തിൽ പ്രശസ്തർ ആയതിനാൽ ഈ വർഗ്ഗത്തിന്റെ ആവശ്യം ഉണ്ടോ?

കണ്ണി ചേർത്തിക്കുന്ന ഇംഗ്ലീഷ് പരിഭാഷ നോക്കിയാൽ 'സെലിബ്രിറ്റി' എന്ന വർഗ്ഗമാണ് വേണ്ടത്.-Arjunkmohan (സംവാദം) 14:38, 17 ഫെബ്രുവരി 2017 (UTC)[reply]